
കട്ടപ്പന: സെവൻത് ഡേ അഡ്വന്റിസ്റ്റ് പാസ്റ്റർ പുത്തേട്ട് പി.ടി. തോമസ്(60) നിര്യാതനായി. സംസ്‌കാരം നാളെ 11ന് മുളകരമേട് എസ്.ഡി.എ. പള്ളി സെമിത്തേരിയിൽ. ഭാര്യ :സാലി ജോസഫ്. മക്കൾ: ക്രിസ്റ്റി(മുംബൈ), പാസ്റ്റർ ജോമോൻ ജോസഫ്(കൊട്ടാരക്കര). മരുമകൻ :നിതിൻ എബ്രഹാം(മുംബൈ).