
കാഞ്ചിയാർ: അരങ്ങത്ത് പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൊവരയാർ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. അതിരമ്പുഴ കൊച്ചുപുളിക്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, മാത്യു, കുഞ്ഞുമോൻ, കുഞ്ഞുമോൾ, ഗ്രേസിക്കുട്ടി, റോയിച്ചൻ, ജിജിമോൾ, സിസ്റ്റർ ടോംസി, ജയ്‌മോൻ. മരുമക്കൾ: വക്കച്ചൻ, മേരിക്കുട്ടി, ജാൻസി, കുഞ്ഞ്, ജോണി, ബിന്ദു, ഷാജി, സിന്ധു.