കട്ടപ്പന: ഗവ. മൃഗാശുപത്രിയിൽ നിന്നു 45 ദിവസം പ്രായമായ മുട്ടക്കോഴികുഞ്ഞുങ്ങൾ 120 രൂപ നിരക്കിൽ 30ന് രാവിലെ 10 മുതൽ വിതരണം ചെയ്യും. ആവശ്യമുള്ളവർ പേര് നൽകണം. ഫോൺ: 9744998639.