
ശ്രീനാരായണഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രാങ്കണത്തിലെ തേൻമാവിൻ ചുവട്ടിൽ വച്ച് തീർത്ഥാടനത്തിന് ഉയർത്താനുള്ള ധർമപതാക കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി ധർമ്മചൈതന്യയിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു, സെക്രട്ടറി ആർ. രാജീവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി
വീഡിയോ: ശ്രീകുമാർ ആലപ്ര