ഈരാറ്റുപേട്ട : എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച പൂഞ്ഞാർ പഞ്ചായത്തിൽ സി.പി.എമ്മിലെ ഗീതാ നോബിൾ പ്രസിഡന്റും, കേരള കോൺഗ്രസ് (എം) ലെ തോമസ് കുട്ടി കരിയാപുരയിടം വൈസ്. പ്രസിഡന്റുമാകും. തുടർച്ചയായി മൂന്നാം തവണയാണ് ഗീത വിജയിക്കുന്നത്. അഞ്ചാം വാർഡിൽ നിന്നാണ് ഇത്തവണ വിജയിച്ചത്. തോമസ് കുട്ടി കരിയാപുരയിടം ഒൻപതാം വാർഡംഗമാണ്.