
പുളിങ്കുന്ന് : വാച്ചാപറമ്പിൽ വി.ജെ.ചെറിയാന്റെ ഭാര്യ സിസിലി ചെറിയാൻ (86) നിര്യാതയായി. നെടുങ്ങാട് നരികുളം കുടുംബാംഗമാണ്. മക്കൾ : ജോജി ചെറിയാൻ എറണാകുളം (റിട്ട.കൊമേഴ്‌സ്യൽ ബാങ്ക് മാനേജർ, കുവൈറ്റ്), ജോസ് ചെറിയാൻ(സ്റ്റാർ ഹാർഡ് വെയേർസ്, ചങ്ങനാശേരി), പേർളി എബ്രഹാം, സിസ്റ്റർ റോസ് ചെറിയാൻ (മെഡിക്കൽ മിഷൻ സിസ്‌റ്റേഴ്‌സ് ഇത്തിത്താനം), പൗലോസ് ചെറിയാൻ (വാച്ചാപറമ്പിൽ എന്റർപ്രൈസസ് ചങ്ങനാശേരി), ജൂഡ് എം ചെറിയാൻ (ഡിബിഎഫ്എസ് സെക്യൂരിറ്റീസ് ചങ്ങനാശേരി). മരുമക്കൾ: ഷൈല ജോജി കാവാലം എരുമേലി, റൂബി ജോസ് പൗവ്വത്ത് റാന്നി, കെ.എ. എബ്രഹാം കുന്നത്തുപറമ്പിൽ മാള (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), ലൂസി പൗലോസ് കടമാപുഴ കാഞ്ഞിരപ്പള്ളി, മഞ്ജു ജൂഡ് കാഞ്ഞിരത്തിങ്കൽ ഒളരി തൃശ്ശൂർ. സംസ്‌കാരം ഇന്ന് 10.30 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.