kob-john

മണിമല : കരിമ്പനക്കുളം തടത്തിൽപറമ്പിൽ ജോൺ കുര്യൻ (കുട്ടപ്പൻ-85) നിര്യാതനായി. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ്, വയ്യാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ്, കരിമ്പനക്കുളം പള്ളി ട്രസ്റ്റി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ മേരിക്കുട്ടി ഇഞ്ചിയാനി വാതല്ലൂർ കുടുംബാംഗം. മക്കൾ : പരേതനായ സിറിയക്ക് (കുര്യാച്ചൻ), നിർമ്മല വിൻസെന്റ് മണ്ണനാൽ (കരിക്കാട്ടൂർ), സക്കറിയാസ് (കറിയാച്ചൻ), തോമസ് (ടോമി) ഓസ്‌ട്രേലിയ. മരുമക്കൾ: ലൗലി സിറിയക് പറപ്പള്ളിൽ (മുട്ടുചിറ), ബെന്നി മണ്ണനാൽ (കറിക്കാട്ടൂർ), റൂബി നെടിയോരത്തിൽ (കടപ്പൂർ), സോണിയ തുപ്പൻചേരിൽ, മണർകാട് (ഓസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് 11 ന് കരിമ്പനക്കുളം തിരുഹൃദയ പള്ളിയിൽ.