കല്ലറ : പെരുംതുരുത്ത് വാരപ്പടവിൽ ജോസഫ് (അപ്പച്ചൻ) എൽസമ്മ ദമ്പതികളുടെ മകൻ അജി ജോസഫ് (42) യു.കെയിൽ നിര്യാതനായി. ഭാര്യ : ദീപാമോൾ മാത്യു (യു.കെ) അതിരമ്പുഴ മ്ലാവിൽ കുടുംബാംഗം. മക്കൾ: ക്രിസ്റ്റീന, ക്രിസ്‌റ്റോ, കസിൻ. സംസ്‌കാരം പീന്നിട്.