kob-mathew

ചങ്ങനാശേരി: തൃക്കൊടിത്താനം മണിമുറി പാണ്ടിശ്ശേരിൽ മാത്യു ദേവസ്യ (കുഞ്ഞച്ചൻ 72) നിര്യാതനായി. ഭാര്യ: അന്നമ്മ പുറമറ്റം പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ജോജി, ജിജോ. മരുമക്കൾ: നീതു വരിക്കശ്ശേരി കുമരംങ്കരി, പ്രിയ കറുകയിൽ പറാൽ ചങ്ങനാശേരി. സംസ്‌കാരം ഇന്ന് 10 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോനപള്ളി സെമിത്തേരിയിൽ.