radaha-6

മുന്നണി മാറിയാലും... കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത എൽ.ഡി.എഫിലെ നിർമ്മലാ ജിമ്മിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രാധാവി നായർ അഭിനന്ദിക്കുന്നു. അംഗങ്ങളായ സുധാ കുര്യൻ, റോസമ്മ സോണി എന്നിവർ സമീപം.