
ഇഞ്ചിയാനി : കോഴിമല പരേതനായ ഉലഹന്നാൻ മത്തായിയുടെ മകൻ ജോൺ മാത്യു (അപ്പച്ചൻ-73) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി മുക്കുളം ഞാവള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: ബിന്നി, ബിൻസി, ബിൻസ്. മരുമക്കൾ: ആശ പന്തിരുവേലിൽ (പൊൻകുന്നം), അഡ്വ. എം.വി.സോമിച്ചൻ മലംപ്ലാക്കൽ (രാമപുരം), ജിൻസി കുറ്റിക്കാട്ട് (വെച്ചൂച്ചിറ). സംസ്‌കാരം ഇന്ന് 10 ന് ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയിൽ.