kob-mathew

തിരുവഞ്ചൂർ : മുല്ലൂർ മാത്യു ഔസേഫ് (കുട്ടപ്പൻ-79) നിര്യാതനായി. ഭാര്യ നീലംപേരൂർ വാണിയപ്പുരയ്ക്കൽ കുടുംബാംഗം ഏലമ്മ. മക്കൾ : ബിനോ മാത്യു, ലിസ്സി. മരുമക്കൾ : സാബു കളക്കാട്ട് കുറിച്ചി, സിനി. സംസ്‌കാരം നടത്തി.