kob-sarojini

ഉരുളികുന്നം : നല്ലൂർ സരോജിനിയമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് കുരുവിക്കൂട് കവലയിൽ സഹോദരൻ നല്ലൂർ നാരായണൻ നായരുടെ വീട്ടുവളപ്പിൽ.