kob-sabu

കൊങ്ങാണ്ടൂർ : ഇലഞ്ഞിക്കൽ ഇ.വി.മാത്യുവിന്റെ മകൻ സാബു മാത്യു (53,സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊങ്ങാണ്ടൂർ) നിര്യാതനായി. ഭാര്യ : പരേതയായ റോസമ്മ കരിപ്പൂത്തട്ട് ചിറയിൽ കുടുംബാംഗം. മക്കൾ : അലൻ സാബു (എം.ബി.ബി.എസ് വിദ്യാർത്ഥി), അജയ്‌സാബു (പസ്ടു വിദ്യാർത്ഥി). സംസ്‌കാരം ഇന്ന് 2 ന് പാദുവ സെന്റ് ആന്റണീസ് പള്ളിയിൽ.