kob-sreekumar

വടവാതൂർ : പ്ലാച്ചേരിയിൽ ബാലകൃഷ്ണൻ നായരുടെ മകൻ ശ്രീകുമാർ (ശ്രീകുട്ടൻ - 49) നിര്യാതനായി. അമ്മ: ലക്ഷ്മിക്കുട്ടിയമ്മ. സഹോദരങ്ങൾ : വിജയകുമാർ, അനിൽകുമാർ, ബിന്ദു. സംസ്‌കാരം ഇന്ന് 4 ന് പ്ലാച്ചേരിൽ വിജയകുമാറിന്റെ വീട്ടുവളപ്പിൽ.