kob-mani

തൃക്കൊടിത്താനം : തിരുമലതേവള്ളിയിൽ ടി.എൻ.രാജനാചാരിയുടെ ഭാര്യ മണിയമ്മാൾ (73) നിര്യാതയായി. പെരുന്ന കാട്ടുകുളം കുടുംബാംഗമാണ്. മക്കൾ: ഉഷ, സാവിത്രി, ജയലക്ഷ്മി, ലത, മുരുകൻ, ശെൽവരാജ്, പരേതരായ രാധാകൃഷ്ണൻ, സുരേഷ്. മരുമക്കൾ: പരേതനായ ദ്രവ്യൻ, രാജൻ, സെൽവരാജ്, രാജേഷ്, സുനിത, ജയ, അനിത. സംസ്‌കാരം ഇന്ന് 3 ന് വി.എസ്.എസ് 89ാം നമ്പർ (ഫാത്തിമാപുരം) ശാഖാ ശ്മശാനത്തിൽ.