ആർപ്പൂക്കര : കരിപ്പ പുത്തൻവീട്ടിൽ വിശ്വനാഥന്റെ (ഗുഡ് ഷെഡ് വർക്കർ) ഭാര്യ സുധ (54) നിര്യാതയായി. മക്കൾ : വിശാഖ്, വിദ്യ. മരുമകൻ : രമേശ് ഉല്ലല.സംസ്‌കാരം നടത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 10 ന്.