kob-isac

എള്ളുംപുറം : താഴത്ത് പൂണിശേരിൽ ടി.എസ്.ഐസക്ക് (78) കുഞ്ഞപ്പി നിര്യാതനായി. ഭാര്യ : അമ്മിണി ഐസക്ക് കാളിയാർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സാം ഐസക്ക് (ജനറൽ എക്‌സ് ടെൻഷൻ ഓഫീസർ, ബിഡിഒ ഓഫീസ് ളാലം), അജിമോൻ ഐസക്ക്, (കൊച്ചിൻ ഷിപ്പ് യാർഡ്), മരുമക്കൾ : ബിജി സാം, (മേലുകാവ് പഞ്ചായത്ത് ഓഫീസ് ), ആനിയമ്മ അജി, ആരോഗ്യ വകുപ്പ്, വൈക്കം). സംസ്‌കാരം ഇന്ന് 11 ന് എള്ളും പുറം സെന്റ്. മത്ഥ്യാസ് പള്ളിയിൽ.