
പാമ്പാടി: മാക്കൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ശോശാമ്മ വർഗീസ് (92) നിര്യാതയായി. പാമ്പാടി പുത്തൻപുരയ്ക്കൽ (മൂങ്ങാക്കുഴി) കുടുംബാംഗമാണ്. മക്കൾ: ജോയി, സാമ്പു, സാലി, പരേതരായ ബാബു, മോളി, ലീലാമ്മ മരുമക്കൾ: മാത്യു, സണ്ണി, റോസമ്മ, മിനി, പരേതനായ ഫ്രാൻസിസ്. സംസ്കാരം ഇന്ന് 3ന് കോട്ടയം ലൂർദ്ദ് ഫെറോനാ പള്ളി സെമിത്തേരിയിൽ.