
ഈ രണ്ട് വയസുകാരൻ കുൻഷുവിന്റെ കളിക്കൂട്ടുകാരനാണ് കൂർത്ത കൊമ്പുകളുള്ള കാളക്കുട്ടൻ. വീട്ടുകാർക്കുപോലും പേടിയാണെങ്കിലും കുൻഷുവിന് മുന്നിൽ ശാന്തനാണ് ഇവൻ. കോഴിക്കോട് കുറ്റിക്കടവിലുള്ള വളയങ്ങോട് മുഹമ്മദിന്റെ ഇളയ മകനാണ് ഈ കുസൃതിക്കുട്ടൻ. വീഡിയോ രോഹിത് തയ്യിൽ