
1. കിന്റർ ഗാർഡൻ എന്ന വിദ്യാഭ്യാസപദ്ധതിയുടെ സ്ഥാപകൻ?
2. അരിസ്റ്റോട്ടിൽ തുടങ്ങിയ പഠനകേന്ദ്രം?
3. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്രിൽ ഉൾപ്പെടുത്തിയ വർഷം?
4. ഇന്ത്യയിലെ ആദ്യ ബിരുദധാരിണി ആര്?
5. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?
6. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ വകുപ്പ് മന്ത്രി?
7. ഡൽഹി മെട്രോ ഡ്രെയിനിന്റെ നിർമ്മാണച്ചുമതല വഹിച്ചതാര്?
8. റെയിൽവേ മന്ത്രാലയവും ശാസ്ത്രസാങ്കേതിക മന്ത്രാലയവും ചേർന്ന് നടപ്പിലാക്കിയ പ്രത്യേക തീവണ്ടി?
9. ഇന്ത്യയിലെ ഏക മൗണ്ടൻ റെയിൽവേ?
10. മഹാരാഷ്ട്രയിലൂടെ ഓടുന്ന ഇന്ത്യൻ റെയിൽവേയുടെ ആഡംബരട്രെയിൻ?
11. ദേശീയപാതകളുടെ നിർമ്മാണം ആരുടെ ചുമതലയാണ്?
12. ഇന്ത്യയിലെ ആദ്യത്തെ എക്സ് പ്രസ് ഹൈവേ?
13. മലബാറിലാദ്യമായി റോഡുകൾ നിർമ്മിച്ചതാര്?
14. ഇന്ത്യയിൽ ഏറ്രവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?
15. വിമാനം കണ്ടുപിടിച്ചത്?
16. പാരിസ്ഥിതിക ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം?
17. വീർസവർക്കർ എയർപോർട്ട് സ്ഥിതിചെയ്യുന്നത്?
18. മാർക്കോപോളോ വിമാനത്താവളം എവിടെയാണ്?
19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
20. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല?
21. ടി.വിയിൽ പ്രത്യക്ഷപ്പെട്ട ആദ്യ പരസ്യം ഏതിന്റേതാണ്?
22. ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ ലൈവായി പ്രദർശിപ്പിച്ച ആദ്യ പരിപാടി?
23. കേരളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താചാനൽ?
24. റോയിറ്റർ ഏത് രാജ്യത്തെ വാർത്താഏജൻസിയാണ്?
25. സ്റ്റാമ്പുകളുടെ പിതാവ്?
26. ഇന്ത്യയിലാദ്യമായി പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് എ.ടി.എം സ്ഥാപിതമായ നഗരം?
27. ഇന്ത്യയിൽ വനമഹോത്സവം ആരംഭിച്ചതാര്?
28. വനനശീകരണം തടയുന്നതിനെതിരെ നടന്നസമരം?
29. ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി?
30. കൃഷ്ണ നദി ഉത്ഭവിക്കുന്നത് എവിടെനിന്ന്?
31.ലോകത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം?
32. സിംഹാചലം ഏത് സംസ്ഥാനത്തെ തീർത്ഥാടനകേന്ദ്രമാണ്?
33. ഗോപിനാഥ് ബർദോളി എയർപോർട്ട് എവിടെസ്ഥിതിചെയ്യുന്നു?
34. ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയ സ്ഥിതിചെയ്യുന്നതെവിടെ?
35. ഇന്ത്യയിലെ ഏറ്രവും വലിയ കന്നുകാലി മേള നടക്കുന്നത്?
36. കാസിരംഗ നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗം?
37. അഹമ്മദാബാദ് നഗരം സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്?
38. ഏഷ്യൻ സിംഹങ്ങൾക്കുള്ള ഏക ശരണാലയം?
39. ജുവൽ സിറ്റി എന്നറിയപ്പെടുന്നത്?
40. സമൃദ്ധിയുടെ നീരുറവ എന്ന് നെഹ്റു വിശേഷിപ്പിച്ച എണ്ണപ്പാടം?
41. വാത്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
42. സർദാർ പട്ടേലിന്റെ ജന്മസ്ഥലം?
43. ഏഷ്യയിലെ ആദ്യവിൻഡ്ഫാം സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ്?
44. ഇന്ത്യയിലെ ഏറ്രവും വലിയ റെയിൽവേ തുരങ്കം?
45. ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന സ്ഥലം?
46. ഹിമാചൽ പ്രദേശിലെ മനുഷ്യനിർമ്മിത തടാകം?
47. ലക്ഷദ്വീപിനടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം?
48. ഗാന്ധിജി വെടിയേറ്റ് മരിച്ച സ്ഥലം?
49. ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കേന്ദ്രഭരണപ്രദേശം?
50. വാൻഗംഗ തടാകം, ഭൂധാനി തടാകം, വൻവിഹാർ പൂന്തോട്ടം എന്നിവ സ്ഥിതിചെയ്യുന്നതെവിടെ?
ഉത്തരങ്ങൾ
(1)ഫ്രഡറിക് ഫ്രോബൽ (2)ലൈസിയം
(3) 1976
(4)കാദംബനി ഗാംഗുലി
(5)ബറോഡ ഹൗസ് (ന്യൂഡൽഹി)
(6)ജോൺ മത്തായി
(7)ഇ. ശ്രീധരൻ
(8)വിഗ്യാൻ റെയിൽ
(9)നീലഗിരി മൗണ്ടൻ റെയിൽവേ
(10)ഡക്കാൻ ഒഡീസി
(11)കേന്ദ്രസർക്കാർ
(12)അഹമ്മദാബാദ് - വഡോദ്ര
(13)ടിപ്പുസുൽത്താൻ
(14)മർമ്മഗോവ
(15)റൈറ്റ് സഹോദരന്മാർ
(16)തിരുവനന്തപുരം
(17)ആന്റമാൻ നിക്കോബാർ ദ്വീപ്
(18)വെനീസ് (ഇറ്റലി)
(19)തമിഴ്നാട്
(20)ഭിലായ്
(21)വാച്ച്
(22)ഡൽഹി - ഏഷ്യാഡ്
(23)ഇന്ത്യാവിഷൻ
(24)ബ്രിട്ടൺ
(25)റോളണ്ട് ഹിൽ
(26)ചെന്നൈ
(27)കെ.എം. മുൻഷി
(28)ചിപ്കോ പ്രസ്ഥാനം
(29)മഹാകാളി
(30)മഹാരാഷ്ട്രയിലെ മഹാബലേശ്വർ
(31)തിരുപ്പതി
(32)ആന്ധ്രാപ്രദേശ്
(33)ഗുവാഹത്തി
(34)ബീഹാർ
(35)സോനാപൂർ
(36)ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
(37)സബർമതി
(38)ഗീർവനം
(39)സൂററ്റ്
(40)അങ്ക്ലേശ്വർ (ഗുജറാത്ത്)
(41)ബീഹാർ
(42)അഹമ്മദാബാദ്
(43)ഗുജറാത്ത്
(44)പീർ പഞ്ജൽ
(45)ചിനി താലൂക്ക്
(46)ഗോവിന്ദ സാഗർ
(47)മാലിദ്വീപ്
(48)ബിർള ഹൗസ്
(49)ചണ്ഡിഗഡ്
(50)ദാദ്ര നഗർ ഹവേലി