1

കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട കോഴിക്കോട് കക്കോടിയിലുള്ള പ്രബിതയും നിവ്യയും പുതിയ വരുമാനമായി കണ്ടെത്തിയത് മീൻ വില്പന. പുതിയ സംരംഭം വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇരുവരും. വീഡിയോ രോഹിത്ത് തയ്യിൽ