
തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച യു.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയുടെ (അനന്ത സമൃദ്ധി) പ്രകാശനം ജോൺ വിനേഷ്യസ്, മനോജ് കുമാർ വി.എസ്, എം.ആർ. മനോജ്, എം.വിൻസെന്റ് എം.എൽ.എ, വി.എസ്. ശിവകുമാർ എം.എൽ.എ, ബാബു ദിവാകരൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ടി. ശരത് ചന്ദ്രപ്രസാദ്, കെ.മോഹൻ കുമാർ, ബീമാപളളി റഷീദ്, മണക്കാട് സുരേഷ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു