
അഗ്രഹാര വീഥിയിൽ ... കൽപ്പാത്തി ഈസ്റ്റ് അഞ്ചാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.വി.വിശ്വനാഥൻ തിരത്തെടുപ്പ് പ്രചാരണവേളയിൽ വോട്ട് അഭ്യർത്ഥിക്കുന്നു പ്രധാനമായി കൽപ്പാത്തി പൈതൃക മൂല്യങ്ങളെ കാത്ത് സംരക്ഷിക്കും വികസനപധതികൾ നടപ്പിലാക്കും എന്നാണ് ആദ്യ പ്രവർത്തനങ്ങൾ.