shakeela

തൊ​ണ്ണൂ​റു​ക​ളി​ൽ​ ​തെ​ന്നി​ന്ത്യ​യെ​ ​ചൂ​ടു​പി​ടി​പ്പി​ച്ച​ ​ഷ​ക്കീ​ല​യു​ടെ​ ​ജീ​വി​ത​ക​ഥ​ ​പ​റ​യു​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​ഷ​ക്കീ​ല​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​ബോ​ളി​വു​ഡ് ​താ​രം​ ​റി​ച്ച​ ​ഛ​ദ്ദ​യാ​ണ് ഷ ക്കീ​ല​യാ​വു​ന്ന​ത്.​ ​ക്രി​സ് ​മ​സി​ന് ​ചി​ത്രം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​ഇ​ന്ദ്ര​ജി​ത് ​ല​ങ്കേ​ഷ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ​ങ്ക​ജ് ​ത്രി​പ​തി,​ ​മ​ല​യാ​ളി​ ​താ​രം​ ​രാ​ജീ​വ് ​പി​ള്ള​ ​എ​ന്നി​വ​രാ​ണ് മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട,​ ​മ​ല​യാ​ളം​ ​ഭാ​ഷ​ക​ളി​ലാ​യി​ 250​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഷ​ക്കീ​ല​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​താ​ര​ ​രാ​ജാ​ക്ക​ൻ​മാ​രു​ടെ​ ​ആ​ധി​പ​ത്യ​ത്തി​ലും​ ​ഷ​ക്കീ​ല​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ച​ ​സ്വീ​കാ​ര്യ​ത​യും​ ​ബോ​ക്സ് ​ഒാ​ഫീ​സ് ​ക​ള​ക് ​ഷ​നു​മൊ​ക്കെ​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.