ഹോക്കിയിൽ കേരളത്തിനായി പൊരുതിയ സി.രേഖ ഇക്കുറി കളത്തിലിറങ്ങുന്നത് ജനപ്രതിനിധിയാവാനാണ്. കോഴിക്കോട് കോർപറേഷനിലെ അറുപത്തിനാലാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് രേഖ.
വീഡിയോ -രോഹിത്ത് തയ്യിൽ