
ബി.ജെ.പി സ്ഥാനാർത്ഥി സംഗമത്തിൽ തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായുള്ള വികസന രേഖ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രകാശനം ചെയ്യുന്നു . പി.കെ.കൃഷ്ണദാസ്, ഒ.രാജഗോപാൽ എം.എൽ.എ ,ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, വി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ്‌ഗോപി എം.പി , നടൻ കൃഷ്ണകുമാർ തുടങ്ങിയവർ സമീപം