
ആദ്യ മത്സരമാണെങ്കിലും കൂട്ടിന് അമ്മയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മനീഷ. തവിഞ്ഞാൽ പഞ്ചായത്തിലെ പുത്തൂർ വാർഡിൽ നിന്ന് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥിയാണ് കൊമേഴ്സ് ബിരുദധാരിയായ മനീഷ . ഒരു പതിറ്റാണ്ട് കാലം അദ്ധ്യാപികയായി പ്രവർത്തിച്ചതിന്റെ പരിചയവുമായി അമ്മ ലീല തൊട്ടടുത്ത വാർഡിൽ ജനവിധി തേടുന്നു.
വീഡിയോ കെ.ആർ. രമിത്