m-m-hasan

തദ്ദേശ സ്വയം ഭരണ തരെഞ്ഞടുപ്പ് പ്രചാരണാർത്ഥം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പാലക്കാട് മന്തക്കാട് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയാൻ എത്തിയപ്പോൾ മലമ്പുഴ മണ്ഡലത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലെക്ക് മത്സരിക്കുന്ന മനിഷസന്തോഷിനെ ഷാൾ അണിയിക്കുന്നു.