കട്ടനും ഒഴിഞ്ഞകസേരയും...., പാലക്കാട് അകത്തേതറ യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസനും വി.കെ .ശ്രീകണ്ഠൻ എം.പിയും തിരക്കിട്ട രാഷ്ട്രിയ ചർച്ചയിൽ.