
ബംഗാൾ ഉൾക്കടലിൽ നിന്ന് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതോടെ കേരളത്തിൽ ബുറേവിയുടെ സ്വാധീനം ആരംഭിക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ