sabarimala


സുപ്രീം കോടതി വിശാല ബെഞ്ചിന്റെ തിരുമാനം വരും വരെ ശബരിമലയിൽ യുവതീ പ്രവേശനം വേണ്ടെന്ന് പൊലീസിന് ഔദ്യോഗിക നിർദ്ദേശം.അതേസമയം, ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു. വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് തുടങ്ങി.