sc

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ വീടിന് മുന്നിൽ പോസ്റ്റർ പതിക്കുന്ന സംസ്ഥാന സ‌ർക്കാരുകളുടെ പ്രവൃത്തി രോഗികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി. രോഗികളെ അപമാനിക്കാനല്ല സാമൂഹിക അകലം ഉറപ്പാക്കി രോഗവ്യാപനം തടയാനുള്ള നീക്കം മാത്രമാണിതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.