
കൊവിഡ് വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെത്തുമ്പോൾ വാക്സിൻ വിതരണം സംബന്ധിച്ച് പുതിയൊരു വിവാദത്തിൽ ഇടംപിടിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ എല്ലാവർക്കും കൊവിഡ് വാക്സിൻ എത്തിക്കുക എന്നത് ദുഷ്‌കരമാണെന്നും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകിയേക്കില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിലപാട്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ