
പ്ളാസ്റ്റിക് പേനകൾ നശിപ്പിക്കാൻ പ്രയാസമാണ് .എന്നാൽ പേപ്പർ പേന മണ്ണിൽ അലിഞ്ഞ് ചേരും. കൂടാതെ ഈ പേനകളിൽ ഒരു വിത്ത് നിറച്ചാണ് നിർമ്മാണം. പയർ, വഴുതന, തക്കാളി, ചീര,മുളക് എന്നിങ്ങനെയാണവ.ഈ നൂതന ആശയം കാഴ്ചയില്ലാത്ത പാലക്കാട് കൊല്ലംകോട് സ്വദേശി അശ്വിന്റേതാണ്.വീഡിയോ. എൻ.ആർ. സുധർമ്മദാസ്