പാറശ്ശാല: കുറുംകുട്ടി സാരംഗിൽ എ. രംഗസ്വാമി (81,റിട്ട. കെ.എസ്.ആർ.ടി.സി.) നിര്യാതനായി.
ഭാര്യ : എ. ഫ്‌ളോറൻസ് (റിട്ട. എച്ച്.എം, സാൽവേഷൻ ആർമി എൽ.പി. സ്‌കൂൾ, കുറുംകുട്ടി) മക്കൾ : ഷീബ, ഷീജ, സാജുകുമാർ.മരുമക്കൾ : റസ്സൽജോസ്. പി.ജെ., രാജ ജി.എസ്, ചിത്ര. വി.