
വെങ്ങാനൂർ: ചാവടിനട ശ്രീകൃഷ്‌ണഭവനത്തിൽ പരമേശ്വരനാശാരി (76, റിട്ട. കെഎസ്‌ആർടിസി ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബിജു (അലിയാർ ചാരിറ്റബിൾ സൊസൈറ്റി കോഡിനേറ്റർ), ബിജി, ബീന. മരുമക്കൾ: പ്രീത (കൺസ്യൂമർ ഫെഡ്), പരേതനായ ദിനേശ് കുമാർ, ജയകുമാർ (ബഹ്‌റൈൻ). മരണാനന്തരചടങ്ങ് ഞായറാഴ്‌ച രാവിലെ ഒമ്പതിന്.