നഗ്‌നപാദനായി കിലോമീറ്ററുകൾ താണ്ടി പഴനിയിലേക്ക് തീർത്ഥയാത്ര നടത്തുന്ന ആലപ്പുഴ സ്വദേശി ഭദ്രൻ. 35 വർഷമായി മുടങ്ങാതെ പഴനിയിൽ ദർശനം നടത്തുന്ന ഭദ്രൻ ഇത് രണ്ടാം തവണയാണ് കാൽനടയായി പോകുന്നത്. വീഡിയോ- എൻ.ആർ സുധർമ്മദാസ്