ഇന്ത്യയിലെ മുൻനിര സുഗന്ധവ്യജ്ഞന കമ്പനിയായ മഹാശയ ഡി ഹട്ടിയുടെ സ്ഥാപകൻ ധരംപാൽ ഗുലാത്തി അന്തരിച്ചു. 98 വയസായിരുന്നു.മഹാശയ്, ദാദാജി എന്നിങ്ങനെ ആണ് അദ്ദേഹം സ്നേഹപൂർവം അറിയപ്പെട്ടിരുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ