mohan

തിരുവനന്തപുരം: പേട്ട പള്ളിമുക്ക് ജാതിക്ക ബംഗ്ലാവിൽ (നട്ട്‌മെഗ്സ്) ആർ.മോഹൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ മോഹൻ. മക്കൾ: സിമി മോഹൻ, ദീപു മോഹൻ. മരുമകൻ: സുരേഷ് ജി. ചെറുമകൾ: ശ്രുതി സുരേഷ്. സഞ്ചയനം 9ന് രാവിലെ 8.30ന്.