ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം പൊന്മുടിക്ക് അടുത്ത് കൂടി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കാനാണ് സാദ്ധ്യത.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ