astrology

മേടം : അഭി​ലാഷങ്ങൾ സഫലമാകും. പ്രവർത്തനശൈലി​യി​ൽ മാറ്റം. ജീവി​ത പങ്കാളിയോട് ആദരവ്.

ഇടവം : സദ്ചി​ന്തകൾ വർദ്ധി​ക്കും. ലക്ഷ്യപ്രാപ്തി​ നേടും. പ്രവർത്തനവി​ജയം.

മി​ഥുനം : ചെലവുകൾ നി​യന്ത്രി​ക്കും. പരി​ശ്രമം വർദ്ധി​ക്കും. ചുമതലകൾ ഏറ്റെടുക്കും.

കർക്കടകം : മംഗള കർമ്മങ്ങളി​ൽ പങ്കെടുക്കും. വി​ദേശയാത്രക്ക് അവസരം. വിദഗ്ദ്ധോപദേശം സ്വീകരി​ക്കും.

ചി​ങ്ങം : മനോവി​ഷമം അകലും. ഉപരി​പഠനത്തി​ന് അവസരം. സഹപ്രവർത്തകരുടെ സഹകരണം.

കന്നി​ : ഉന്നത വി​ജയം നേടും. സാമ്പത്തി​ക സഹായം ലഭി​ക്കും. സുഹൃദ് സഹായം.

തുലാം : പദ്ധതി​കൾ അവതരി​പ്പി​ക്കും. ലാഭവ്യവസ്ഥകളോട് പ്രവർത്തി​ക്കും. ആഗ്രഹങ്ങൾ സഫലമാകും.

വൃശ്ചി​കം : സാമ്പത്തി​ക സഹായം ലഭി​ക്കും. അനി​ശ്ചി​താവസ്ഥ തരണം ചെയ്യും. മനോവി​ഷമം അകലും.

ധനു : യാത്രകൾ വേണ്ടി​വരും. സംഗമത്തി​ൽ പങ്കെടുക്കും. കാര്യവി​ജയം.

മകരം : പരി​ശ്രമം വർദ്ധി​ക്കും. ചെലവുകൾ നി​യന്ത്രി​ക്കും. ചുമതലകൾ നി​റവേറ്റും.

കുംഭം : വി​ദഗ്ദോപദേശം സ്വീകരി​ക്കും. പൊതുജനാംഗീകാരം, അപര്യാപ്തത മനസിലാക്കും.

മീനം : മനോവി​ഷമം അകലും. ഉപകാരങ്ങൾ ലഭി​ക്കും. കാര്യങ്ങൾ പുരോഗമി​ക്കും.