
ഡിസംബർ ഒന്ന് ലോക എയിഡ്സ് ദിനമാണ്. എല്ലാവർഷത്തേയും പോലെ ഇത്തവണയും എയിഡ്‌സ് പ്രതിരോധ ക്യാംപയിനുകൾ ലോകമെമ്പാടും നടന്നു. ഏറെ ഭീതിതമായ സാഹചര്യത്തിൽ നിന്ന് നിയന്ത്രിച്ച് നിർത്താൻ കഴിയുന്ന ഒന്നായി എച്ച് ഐ വിയോടുള്ള ലോകത്തിന്റെ കാഴ്‌ചപ്പാട് മാറിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമാക്കുകയാണ് കേരള എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ഡെപ്യൂട്ടി ഡയറക്‌ടർ കൂടിയായ ഡോ. യാമിനി തങ്കച്ചി.