
വലതുകൈയില്ലെങ്കിലും ഇടതുകൈ നെഞ്ചോട് ചേർത്ത് വോട്ട് ചോദിച്ച് കേരളത്തിന്റെ മരുമകൾ ഛത്തീസ്ഗഢ് കാരിയായ ബി.ജെ.പി സ്ഥാനാർത്ഥി ജ്യോതിവികാസ്. പാലക്കാട് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിൽ മത്സരിക്കുന്നു.വീഡിയോ: പി.എസ്. മനോജ്