sruthi-hasan

ര​വി​തേ​ജ​യു​ടെ​ ​നാ​യി​ക​യാ​കു​ന്ന​ ​ക്രാ​ക്ക് ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ന്റെ​ ​ഗാ​ന​ചി​ത്രീ​ക​ര​ണ​ത്തി​നാ​യി​ ​ശ്രു​തി​ ​ഹാ​സ​ൻ​ ​ഗോ​വ​യി​ലെ​ത്തി. ഗോ​പി​ച​ന്ദ് ​മ​ലി​നേ​നി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ബ​ലു​ഷു​ ​എ​ന്ന​ ​ബ്ളോ​ക്ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​ത്തി​ലാ​ണ് ​ശ്രു​തി​ ​ആ​ദ്യ​മാ​യി​ ​ര​വി​ ​തേ​ജ​യു​ടെ​ ​നാ​യി​ക​യാ​യ​ത്. ഗോ​പി​ച​ന്ദ് ​മ​ലി​നേ​നി​ ​ത​ന്നെ​യാ​ണ് ​ക്രാ​ക്കി​ന്റെ​യും​ ​സം​വി​ധാ​യ​ക​ൻ.​ ​ഗോ​വ​യി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ഗാ​ന​മൊ​ഴി​കെ​യു​ള്ള​ ​ചി​ത്ര​ത്തി​ലെ​ ​രം​ഗ​ങ്ങ​ളെ​ല്ലാം​ ​പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.​ ​രാ​ജു​ ​സു​ന്ദ​ര​മാ​ണ് ​ക്രാ​ക്കി​ലെ​ ​ഗോ​വ​ൻ​ ​ഗാ​ന​രം​ഗ​ത്തി​ന് ​നൃ​ത്ത​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​സ​മു​ദ്ര​ക്ക​നി​യും​ ​വ​ര​ല​ക്ഷ്മി​ ​ശ​ര​ത്കു​മാ​റും​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.