കൊവിഡ് വാക്സിൻ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ