moon

ഒരു ഡോളർ കൊണ്ട് ഒരു കപ്പ് കാപ്പി പോലും വാങ്ങാൻ കഴിയില്ല. പക്ഷേ, ചന്ദ്രനിൽ നിന്നുള്ള ഇത്തിരി മണ്ണും പാറയും വാങ്ങാൻ ഒരു ഡോളർ മതി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ