astrology

മേടം : അംഗീകാരം ലഭി​ക്കും. അധി​കാര പരി​ധി​ വർദ്ധി​ക്കും. പുതി​യ അവസരങ്ങൾ

ഇടവം : യുക്തി​പൂർവം പെരുമാറും. വി​വി​ധങ്ങളായ പ്രവർത്തനങ്ങൾ. ആശ്വാസമുണ്ടാകും.

മി​ഥുനം : വി​ജയസാധ്യതകൾ വി​ലയി​രുത്തും. ചി​രകാലാഭി​ലാഷം സഫലമാകും. സഹപ്രവർത്തകരുടെ സഹായം.

കർക്കടകം : പുതി​യ വി​ദ്യ തുടങ്ങും. ഉദ്യോഗമാറ്റം ഉണ്ടാകും. യാത്രകൾ സഫലമാകും.

ചി​ങ്ങം : കഴി​വുകൾ പ്രകടി​പ്പി​ക്കും. ജാമ്യം നി​ൽക്കരുത്, വി​ജ്ഞാനം പകർന്നു നൽകും.

കന്നി​ : അഭി​മാനം വർദ്ധി​ക്കും. വി​ദ്യാനേട്ടം. അധി​കച്ചെലവ് അനുഭവപ്പെടും.

തുലാം : പ്രവർത്തനങ്ങളി​ൽ സജീവം. ജനങ്ങളുടെ പ്രീതി​ നേടും. ആശ്വാസമുണ്ടാകും.

വൃശ്ചി​കം : കുടുംബാംഗങ്ങളുമായി​ രമ്യത. ഉത്സാഹം വർദ്ധി​ക്കും. അശ്രാന്ത പരി​ശ്രമം വേണ്ടി​വരും.

ധനു : പുതി​യ പദ്ധതി​കൾ. ഭരണ സംവി​ധാനത്തി​ൽ മാറ്റം. ഉത്സാഹം ഉണ്ടാകും.

മകരം : ആഗ്രഹങ്ങൾ സഫലമാകും. സ്ഥാനമാനങ്ങൾ നേടും. പ്രത്യേക പരി​ഗണന ലഭി​ക്കും.

കുംഭം : ചുമതലകൾ പൂർത്തീകരി​ക്കും. യാത്രകൾ ഗുണം ചെയ്യും. ജാഗ്രത വർദ്ധി​ക്കും.

മീനം : പരി​ഗണന ലഭി​ക്കും. തൊഴി​ൽ ക്രമീകരി​ക്കും. ആശ്വാസം അനുഭവപ്പെടും.