canadian-prime-minister


കർഷക സമരത്തെ പിന്തുണച്ചതിന് ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതൊന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ബാധിച്ചതേയില്ല.കർഷക സമരത്തിനുള്ള തന്റെ പിന്തുണ ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ് ട്രൂഡോ.

കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ