
കാത്തിരിപ്പിനും ആശങ്കകൾക്കും ഒടുവിൽ ലോകം കൊവിഡ് വാക്‌സിൻ എന്ന യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കുത്തിവയ്പ്പിന് കൂടുതൽ വേദനയുണ്ടാകുമോ.... പാർശ്വഫലം ഉണ്ടാകുമോ... എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ